കുവൈറ്റിൽ വീടിന് തീപിച്ചു; നാല് പേർക്ക് പരിക്ക്

കുവൈറ്റിലെ അ​ബു ഹ​ലീ​ഫ​യി​ൽ ശനിയാഴ്ച ഉച്ചയോടെ വീ​ടി​ന് തീ​പി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മം​ഗ​ഫ്, ഫ​ഹാ​ഹീ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന​ക​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തിയാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നടത്തി തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ പരിക്കേറ്റവരെ അ​ഗ്നി​ശ​മ​ന സേ​ന മെ​ഡി​ക്ക​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. സ​ബാ​ഹി​യ മേ​ഖ​ല​യി​ലും ശ​നി​യാ​ഴ്ച വീ​ടി​ന് തീ ​പി​ടി​ച്ചു ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ​യും … Continue reading കുവൈറ്റിൽ വീടിന് തീപിച്ചു; നാല് പേർക്ക് പരിക്ക്