വീല്‍ ചെയര്‍ നല്‍കിയില്ല, 1.5 കിമീ എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നടക്കേണ്ടി വന്നു; 80കാരന്‍ കുഴഞ്ഞു വീണു മരിച്ചു; സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് നോട്ടീസ്

മുംബൈ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നടക്കവേ 80കാരന്‍ കുഴഞ്ഞു വീണു മരിച്ചു. ന്യൂയോര്‍ക്കില്‍ നിന്നും മുംബൈയിലെത്തിയ യാത്രക്കാരനാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വിമാന കമ്പനിയോട് വീല്‍ ചെയര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ഭാര്യയോടൊപ്പം വിമാനത്തില്‍ നിന്നും എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നടക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൌരനായ 80കാരനാണ് മരിച്ചിരിക്കുന്നത്. ഞായറാഴ്ച ന്യൂയോര്‍ക്കില്‍ … Continue reading വീല്‍ ചെയര്‍ നല്‍കിയില്ല, 1.5 കിമീ എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നടക്കേണ്ടി വന്നു; 80കാരന്‍ കുഴഞ്ഞു വീണു മരിച്ചു; സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് നോട്ടീസ്