കുവൈത്തിൽ റമദാൻ മാസത്തിൽ വിലക്കയറ്റം തടയാൻ നടപടി
റമദാൻ മാസത്തിൽ വിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കും. റമദാന് മുമ്പും ശേഷവും 11 അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില നിലനിർത്തും. ഇക്കാര്യത്തിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിൽ ഉൽപന്നങ്ങളുടെ മേൽനോട്ടത്തിനും വില നിശ്ചയിക്കുന്നതിനുമുള്ള ഉപദേശക സമിതി സാങ്കേതിക ജീവനക്കാരുടെ മാനേജ്മെന്റ് ഉറപ്പുവരുത്തി. വില നിരീക്ഷണ സംഘം ഷുവൈഖ് മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഈത്തപ്പഴം, കാപ്പി, ഏലം, കുങ്കുമപ്പൂവ് എന്നിവയുൾപ്പെടെ വിവിധ … Continue reading കുവൈത്തിൽ റമദാൻ മാസത്തിൽ വിലക്കയറ്റം തടയാൻ നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed