കുവൈറ്റിൽ ജ്വല്ലറിയിലും കഫേയിലും തീപിടുത്തം

കുവൈറ്റിൽ ഒരു ജ്വല്ലറിയിലും കഫേയിലും തീപിടുത്തം. അന്വേഷണത്തിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് അധികൃതർ സ്ഥിരീകരിച്ചു. റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന്, ആഭ്യന്തര പ്രവർത്തന മന്ത്രാലയം ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെൻ്റിൽ നിന്നും (ഡിജിഎഫ്‌ഡി) പട്രോളിംഗും ക്യാപിറ്റൽ സെക്യൂരിറ്റി പട്രോളിംഗും സംഭവസ്ഥലത്തേക്ക് അയച്ചു. ഇവരെത്തിയാണ് തീയണച്ചത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version