കുവൈത്തിൽ നീറ്റ പരീക്ഷയ്ക്ക് കേന്ദ്രമില്ല: പ്രവാസി വിദ്യാ‍​ർഥികൾക്ക് തിരിച്ചടി

മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​സ്​ ടെ​സ്​​റ്റ്​ (നീ​റ്റ്) പ​രീ​ക്ഷ​ക്ക് ഇ​ന്ത്യ​ക്ക്​ പു​റ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ല്ലാ​ത്ത​ത് കു​വൈ​ത്ത് പ്ര​വാ​സി​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​യി.പ​രീ​ക്ഷ​ക്ക് ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​തി​നൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ച്ച പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്നാ​ണ്​ കു​വൈ​ത്ത് അ​ട​ക്ക​മു​ള്ള ഇ​ന്ത്യ​ക്ക്​ പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം ഒ​ഴി​വാ​യ​ത്. ഇ​ന്ത്യ​യി​ലെ 554 ന​ഗ​ര​ങ്ങ​ളി​ലാ​യി 5000ത്തോ​ളം പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ്​ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി പ്ര​ഖ്യാ​പി​ച്ച​ത്.പ്ര​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളെ … Continue reading കുവൈത്തിൽ നീറ്റ പരീക്ഷയ്ക്ക് കേന്ദ്രമില്ല: പ്രവാസി വിദ്യാ‍​ർഥികൾക്ക് തിരിച്ചടി