വളർത്തുമൃഗങ്ങളോടുള്ള അമിത സ്നേഹം; കുവൈറ്റിൽ വിവാഹബന്ധം വേർപ്പെടുത്തിയത് 40 ദമ്പതികൾ
കുവൈറ്റിൽ കുടുംബങ്ങളിൽ വളർത്തുമൃഗങ്ങളെ വളർത്തി അവരോടുള്ള അമിത സ്നേഹം മൂലം വിവാഹബന്ധങ്ങൾ വേർപ്പെടുത്തുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. നായ, പൂച്ച പോലുള്ള വളർത്തുമൃഗങ്ങളോട് ഏതെങ്കിലും ഒരാൾ അമിത സ്നേഹം കാണിക്കുന്നത് മൂലം 2023 ൽ രാജ്യത്ത് സ്വദേശി ദമ്പതികൾക്കിടയിൽ 40 വിവാഹ മോചന കേസുകൾ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു സംഭവത്തിൽ ഭാര്യക്കെതിരെ ഭർത്താവ് കോടതിയിൽ … Continue reading വളർത്തുമൃഗങ്ങളോടുള്ള അമിത സ്നേഹം; കുവൈറ്റിൽ വിവാഹബന്ധം വേർപ്പെടുത്തിയത് 40 ദമ്പതികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed