കുവൈറ്റിൽ ഇലക്ട്രോണിക് തട്ടിപ്പികളുമായി ബന്ധപ്പെട്ട പരാതികൾ സഹേൽ ആപ്പ് വഴി നൽകാം

കുവൈറ്റിൽ ഇനി ഇലക്ട്രോണിക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ സഹേൽ ആപ്പ് വഴി നൽകാം. ഇത്തരത്തിലുള്ള പരാതികൾ നിരീക്ഷിക്കുന്നതിനായി ആപ്പിൽ ‘അ​മാ​ൻ’ സേ​വ​നം ആ​രം​ഭി​ച്ചു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നും കു​വൈ​ത്ത് ബാ​ങ്കി​ങ് അ​സോ​സി​യേ​ഷ​നും (കെ‌.​ബി.‌​എ) സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി. നേരത്തെ ഇത്തരത്തിലുള്ള സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലും നേ​രി​ടാ​ൻ​വെ​ർ​ച്വ​ൽ റൂം ​സ​ജ്ജ​മാ​ക്കി​യി​രു​ന്നു. അനധികൃത ഫി​ഷി​ങ് ശ്ര​മ​ങ്ങ​ൾ നിരീക്ഷിക്കാനും, എ​ല്ലാ​ത്ത​രം … Continue reading കുവൈറ്റിൽ ഇലക്ട്രോണിക് തട്ടിപ്പികളുമായി ബന്ധപ്പെട്ട പരാതികൾ സഹേൽ ആപ്പ് വഴി നൽകാം