കുവൈറ്റിൽ ഈ വർഷം റമദാൻ വ്രതം ഈ ദിവസം ആരംഭിക്കുമെന്ന് പ്രവചനം
കുവൈത്തിൽ ഈ വർഷത്തെ റമദാൻ വ്രതാരംഭം മാർച്ച് 11 ന് തിങ്കളാഴ്ച ആയിരിക്കുമെന്ന് ഉജൈരി സയന്റിഫിക് സെന്റർ . ജ്യോതിശാസ്ത്ര പ്രകാരം ഫെബ്രുവരി 11 ന് ഞായറാഴ്ച ആയിരിക്കും ശഹബാൻ മാസത്തിന്റെ തുടക്കം. 29 ദിവസങ്ങളാണ് ആ മാസത്തിലുണ്ടാകുകയെന്നും കുവൈത്ത് ന്യുസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സെന്റെർ പറഞ്ഞു.ഹിജ്റ 1445 ശഅബാൻ 29-ന് രാവിലെ 6:07 … Continue reading കുവൈറ്റിൽ ഈ വർഷം റമദാൻ വ്രതം ഈ ദിവസം ആരംഭിക്കുമെന്ന് പ്രവചനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed