കുവൈത്തിൽ കുടുംബ സന്ദർശക വിസ പുനരാരംഭിച്ചു: താമസ കാര്യാലയങ്ങളിൽ വൻ തിരക്ക്, ഈ കേന്ദ്രങ്ങളിൽ അപ്പോയിൻ്റ്മെൻ്റ് ഇല്ല

കുവൈത്തിൽ കുടുംബ സന്ദർശക വിസ നൽകുന്നത് പുനരാരംഭിച്ച ആദ്യ ദിവസമായ ഇന്നലെ വിവിധ ഗവർണറേറ്റുകളിലെ താമസ കാര്യാലയങ്ങളിൽ അനുഭവപ്പെട്ടത് വൻ തിരക്ക്. വിവിധ താമസ കാര്യാലയങ്ങളിലെ ജനറൽ അഡ്മിനിസ്ട്രേഷന് 900 ഓളം അപേക്ഷകൾ ലഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.. ഇതിൽ അധികവും കുടുംബ സന്ദർശക വിസ ലഭിക്കുന്നതിനുള്ള അപേക്ഷകളാണ്. രാജ്യത്തെ … Continue reading കുവൈത്തിൽ കുടുംബ സന്ദർശക വിസ പുനരാരംഭിച്ചു: താമസ കാര്യാലയങ്ങളിൽ വൻ തിരക്ക്, ഈ കേന്ദ്രങ്ങളിൽ അപ്പോയിൻ്റ്മെൻ്റ് ഇല്ല