കുവൈറ്റിന്റെ ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയെ ചെങ്കടൽ പ്രതിസന്ധി ബാധിച്ചിട്ടില്ല

കുവൈറ്റിന്റെ ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയെ ചെങ്കടലിൽ ഹൂതി ആക്രമണ സാധ്യത കാരണമുണ്ടായ പ്രതിസന്ധി ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. സ്റ്റാൻഡേർഡ് ആൻഡ് പുവർസ് ഗ്ലോബൽ കമ്മോഡിറ്റി ഇൻസൈറ്റ്‌സ് വെബ്‌സൈറ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അറേബ്യൻ ഗൾഫിലെ തുറന്ന കടൽപ്പാതകൾ ഉപയോഗിക്കുന്നതിനാൽ കുവൈത്ത് ,ഇറാഖ്, സൗദി അറേബ്യ, യുഎഇ, എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെ ബാധിച്ചിട്ടില്ലെന്ന് ഗോവയിൽ നടന്ന … Continue reading കുവൈറ്റിന്റെ ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയെ ചെങ്കടൽ പ്രതിസന്ധി ബാധിച്ചിട്ടില്ല