പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കനറാ ബാങ്കും സംയുക്തമായി ഫെബ്രുവരി രണ്ടിന് ഒറ്റപ്പാലത്ത് സംഘടിപ്പിക്കുന്ന ലോൺ മേളയിലേക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനുമായുള്ള ലോണിനാണ് അപേക്ഷിക്കാനാവുക. ഫെബ്രുവരി രണ്ടിനകം അപേക്ഷ നൽകണം. താത്പര്യമുള്ള പ്രവാസികൾക്ക് www.norkaroots.org/ndprem മുഖേന NDPREM … Continue reading പ്രവാസികളെ ഈ അവസരം ഇന്നും കൂടെ മാത്രം; ഇനി നാട്ടിൽ നിൽക്കാനാണ് ആഗ്രഹമെങ്കിൽ 30 ലക്ഷം വരെ വായ്പ കിട്ടും; ചെയ്യേണ്ടത് ഇത്രമാത്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed