കുവൈറ്റിൽ 1,525 ടൺ മാലിന്യങ്ങൾ നീക്കംചെയ്തു

കുവൈറ്റിൽ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപേഷൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സൂപ്പർവൈസറി ടീം അൽ-വഫ്ര ഫാം ഏരിയയിൽ നിന്ന് 1,525 ടൺ അവശിഷ്ടങ്ങളും, പാഴ് വസ്തുക്കളും നീക്കം ചെയ്തു. 200 ഓളം ശുചീകരണ തൊഴിലാളികളുമായി 122 ഉപകരണങ്ങളും മെഷീനുകളും ഉപയോഗിച്ച് സംഘം കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് ശുചീകരണ കാമ്പയിൻ നടത്തിയാണ് മാലിന്യങ്ങൾ നീക്കംചെയ്തതെന്ന് അൽ-അഹമ്മദി മുനിസിപ്പാലിറ്റിയിലെ പബ്ലിക് … Continue reading കുവൈറ്റിൽ 1,525 ടൺ മാലിന്യങ്ങൾ നീക്കംചെയ്തു