പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുവൈറ്റിൽ പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി വലിയവീട്ടിൽ ജോർജ് വർഗീസ് വി (മോഹൻ – 73 വയസ്) നിര്യാതനായി. മുബാറക്ക് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവകാംഗമാണ്. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിലെ മുൻ ജീവനക്കാരനാണ്.ഭാര്യ : സൂസി ജോർജ്, മകൾ : ജെൻസി മേരി ജോർജ് (നാഷണൽ ബാങ്ക് ഓഫ് … Continue reading പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി