കുവൈത്തിൽ സുരക്ഷാപരിശോധന കർശനം:3273 ട്രാഫിക് ലംഘനങ്ങൾ,76 വാഹനങ്ങൾ പിടിച്ചെടുത്തു
കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറ് നടത്തിയ സുരക്ഷാ പരിശോധനയിൽ 3273 ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തുകയും 76 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. നിയമലംഘനം നടത്തിയ രണ്ട് പേരെ ജുവനൈൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറിന് കൈമാറിയിട്ടുണ്ട്. നിയമലംഘകർക്കെതിരെ കർശന പരിശോധന വരും ദിവസങ്ങളിലും നടത്തുമെന്നും നിയമലംഘകരോട് വിട്ടുവീഴ്ച ചെയ്യില്ലെന്നും അധികൃതർ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading കുവൈത്തിൽ സുരക്ഷാപരിശോധന കർശനം:3273 ട്രാഫിക് ലംഘനങ്ങൾ,76 വാഹനങ്ങൾ പിടിച്ചെടുത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed