കേറിവാടാ മക്കളെ :രണ്ടര വർഷങ്ങൾക്ക് ശേഷം കുവൈത്തിൽ ഫാമിലി വിസ പുനരാരംഭിക്കുന്നു

കുവൈറ്റ് സിറ്റി : കുവൈത്ത് പ്രവാസികളുടെ രണ്ടര വർഷത്തോളം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ജനുവരി 28 ഞായറാഴ്ച മുതൽ പുതിയ വ്യവസ്ഥകളോടെ രാജ്യത്ത് ഫാമിലി വിസ അപേക്ഷകൾ വീണ്ടും ആരംഭിക്കുന്നതായി  ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദേശപ്രകാരമാണ് ഈ തീരുമാനമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു … Continue reading കേറിവാടാ മക്കളെ :രണ്ടര വർഷങ്ങൾക്ക് ശേഷം കുവൈത്തിൽ ഫാമിലി വിസ പുനരാരംഭിക്കുന്നു