ഗൾഫിൽ മർദ്ദനമേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ബഹ്‌റൈൻ റിഫയിലെ ഹാജിയാത്തിൽ മർദ്ദനമേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കക്കോടി ചെറിയകുളം സ്വദേശി കോയമ്പ്രത്ത് ബഷീർ (60) ആണ് ഇന്നു പുലർച്ചെ ബിഡിഎഫ് ആശുപത്രിയിൽ മരിച്ചത്. ബഷീറിന്റെ കടയിൽ നിന്നും സാധനം വാങ്ങിയ ശേഷം പണം നൽകാതെ പോകാൻ ശ്രമിച്ച യുവാവിനെ തടഞ്ഞപ്പോളാണ് മർദ്ദനമേറ്റത്.കടയിൽ നാല് ദിവസങ്ങൾക്ക് മുമ്പ് സാധനം വാങ്ങാൻ വന്ന യുവാവ് പണം … Continue reading ഗൾഫിൽ മർദ്ദനമേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം