പ്രവാസിയെ കബളിപ്പിച്ച് 900 കെഡി തട്ടിയ കേസിൽ കുവൈറ്റ് പൗരന്ഏഴ് വർഷം തടവും 1,800 കെഡി പിഴയും

കുവൈറ്റിൽ പ്രവാസിയെ കബളിപ്പിച്ച് 900 KD തട്ടിയ കേസിൽ കുവൈറ്റ് പൗരന് ക്രിമിനൽ കോടതി ഏഴ് വർഷത്തെ തടവും 1,800 KD പിഴയും വിധിച്ചു. താനൊരു സ്വാധീനമുള്ള വ്യക്തിയാണെന്നും, ഗുരുതരമായ ഗതാഗത ലംഘനത്തിന് ആഭ്യന്തര മന്ത്രാലയം കസ്റ്റഡിയിലെടുത്ത പ്രവാസിയുടെ സഹോദരനെ നാടുകടത്തുന്നതിൽ നിന്ന് രക്ഷിക്കാൻ തന്റെ സ്വാധീനം (വാസ്ത) ഉപയോഗിച്ച് സഹായിക്കുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. … Continue reading പ്രവാസിയെ കബളിപ്പിച്ച് 900 കെഡി തട്ടിയ കേസിൽ കുവൈറ്റ് പൗരന്ഏഴ് വർഷം തടവും 1,800 കെഡി പിഴയും