കുവൈറ്റിൽ കഴിഞ്ഞ വർഷം പ്രൈവറ്റ് വിമാനങ്ങളിൽ യാത്ര ചെയ്തത് 6000 -ത്തോളം പേർ
കുവൈറ്റിൽ കഴിഞ്ഞവർഷത്തെ കണക്കുകൾ പ്രകാരം സ്വകാര്യ വിമാനങ്ങൾ ഉപയോഗിച്ചവരുടെ എണ്ണം 5,958 ൽ എത്തി. 1,110 സ്വകാര്യ വിമാനങ്ങളാണ് സർവീസ് നടത്തിയത്. 2024ൽ പ്രൈവറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുമെന്നാണ് വിലയിരുത്തുന്നതെന്ന് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷനിലെ ഷെഡ്യൂൾ വിഭാഗം തലവൻ നായിഫ് അൽ ബദർ പറഞ്ഞു. കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള ഈ … Continue reading കുവൈറ്റിൽ കഴിഞ്ഞ വർഷം പ്രൈവറ്റ് വിമാനങ്ങളിൽ യാത്ര ചെയ്തത് 6000 -ത്തോളം പേർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed