കോവിഡിനേക്കാൾ അപകകാരിയോ, എന്താണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയ ഡിസീസ് എക്സ് ? ജാഗ്രത വേണം
കോവിഡ് -19 ന്റെ അനന്തരഫലങ്ങളിൽ നിന്ന് ലോകം ഉയർത്തെഴുന്നേക്കുന്ന സാഹചര്യത്തിൽ, ശാസ്ത്രജ്ഞരും ആഗോള നേതാക്കളും (നിഗൂഢവും കൂടുതൽ വിനാശകരവുമായ ഭീഷണിയിലേക്ക് ശ്രദ്ധ തിരിക്കുകയാണ്: ഡിസീസ് എക്സ്.ഭാവിയിൽ ഒരു മഹാമാരിയിലേക്ക് നയിച്ചേക്കാവുന്ന, മുൻകൂട്ടിക്കാണാൻ കഴിയാത്ത രോഗാണുവിനെയാണ് ഈ സാങ്കൽപ്പിക രോഗകാരി പ്രധിനിധികരിക്കുന്നുത്.ബോധവൽക്കരണ ക്യാമ്പയിനുകളിൽ എബോള, സിക്ക വൈറസ് തുടങ്ങിയ ഉയർന്ന മുൻഗണനയുള്ള രോഗങ്ങളോടൊപ്പമണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) … Continue reading കോവിഡിനേക്കാൾ അപകകാരിയോ, എന്താണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയ ഡിസീസ് എക്സ് ? ജാഗ്രത വേണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed