യുദ്ധഭീതിയിൽ മിഡിൽ ഈസ്റ്റ്; ചെങ്കടൽ പ്രതിസന്ധി, യെമനിലെ ഹൂതികൾക്കെതിരെ സംയുക്ത ആക്രമണവുമായി അമേരിക്കയും ബ്രിട്ടണും

യെമനിലെ ഹൂതി വിമതർക്കെതിരെ സൈനിക നടപടി തുടങ്ങി അമേരിക്കയും ബ്രിട്ടനും. അമേരിക്കയും ബ്രിട്ടനും ചേർന്ന് യമനിലെ ഹുദൈദ, സൻആ തുടങ്ങി ഹൂതികളുടെ നിയന്ത്രണത്തിലുള്ള പത്തിടങ്ങളിൽ ബോംബാക്രമണം നടത്തി. ബോംബിങ്ങിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. ഇന്ന് പുലർച്ചെ യു.എസ് -യു.കെ ആക്രമണം നടന്നത്. ഇതിന് കനത്ത തിരിച്ചടി നൽകുമെന്ന് ഹൂതികളും പ്രഖ്യാപിച്ചു. യു.എസിനെ പിന്തുണക്കുന്ന രാജ്യങ്ങൾക്കും തിരിച്ചടിയുണ്ടാകുമെന്ന് … Continue reading യുദ്ധഭീതിയിൽ മിഡിൽ ഈസ്റ്റ്; ചെങ്കടൽ പ്രതിസന്ധി, യെമനിലെ ഹൂതികൾക്കെതിരെ സംയുക്ത ആക്രമണവുമായി അമേരിക്കയും ബ്രിട്ടണും