കു​വൈ​റ്റിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളും ബോ​ട്ടു​ക​ളും ഉടൻ നീക്കും

കുവൈറ്റിൽ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മു​നി​സി​പ്പാ​ലി​റ്റി​ക​ൾ ഫീ​ൽ​ഡ് കാ​മ്പ​യി​ൻ തു​ട​രു​ന്നു. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഫീ​ൽ​ഡ് കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ക​ബ്ദ് മേ​ഖ​ല​യി​ൽ അ​വ​ശി​ഷ്ട​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്തു. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കാ​റു​ക​ളും റോ​ഡി​ന് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന​തും കാ​ഴ്ച​യെ വി​ക​ല​മാ​ക്കു​ന്ന​തു​മാ​യ വ​സ്തു​ക്ക​ൾ നീ​ക്കം ചെ​യ്തു. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട എ​ട്ടു കാ​റു​ക​ളാ​ണ് ഇ​വി​ടെ നി​ന്ന് നീ​ക്കം … Continue reading കു​വൈ​റ്റിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളും ബോ​ട്ടു​ക​ളും ഉടൻ നീക്കും