കുവൈറ്റിൽ പുതുവർഷത്തിന്റെ ആദ്യദിനത്തിൽ ജനിച്ചത് 27 കുട്ടികൾ
കുവൈറ്റിൽ പുതുവർഷത്തിന്റെ ആദ്യദിനത്തിൽ ജനിച്ചത് 27 കുട്ടികൾ. 13 കുവൈറ്റികൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ആകെ 27 പ്രസവങ്ങളാണ് രേഖപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. 12:01ന് ജാബിർ അൽ അഹമ്മദ് ഹോസ്പിറ്റലിൽ ജനിച്ച ആൺകുട്ടിയാണ് ഇതിൽ ആദ്യത്തേത്. ഫർവാനിയ ആശുപത്രിയിൽ പുലർച്ച 1:08ന് ജനിച്ച ഈജിപ്ഷ്യൻ ആൺകുട്ടിയാണ് രണ്ടാമത്തെ കുഞ്ഞ്. മൂന്നാമത്തേത് ജാബിർ അൽ അഹമ്മദ് ഹോസ്പിറ്റലിൽ … Continue reading കുവൈറ്റിൽ പുതുവർഷത്തിന്റെ ആദ്യദിനത്തിൽ ജനിച്ചത് 27 കുട്ടികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed