കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി 21 പ്രവാസികൾ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: വി​വി​ധ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി 21 പേ​രെ ല​ഹ​രി​വി​രു​ദ്ധ സു​ര​ക്ഷാ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ഏ​ക​ദേ​ശം 13 കി​ലോ വി​വി​ധ മ​രു​ന്നു​ക​ൾ ഇ​വ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി. ഏ​ക​ദേ​ശം 14,000 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ, തോ​ക്കു​ക​ൾ, വി​ൽ​പ​ന​യു​ടെ ഫ​ല​മാ​യി ല​ഭി​ച്ച തു​ക​ക​ൾ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. 15 കേ​സു​ക​ളി​ലാ​യാ​ണ് വ്യ​ത്യ​സ്ത രാ​ജ്യ​ക്കാ​രാ​യ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ചോ​ദ്യംചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ക്കു​ക​യും ല​ഹ​രി വ​സ്തു​ക്ക​ൾ … Continue reading കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി 21 പ്രവാസികൾ പിടിയിൽ