കുവൈറ്റിൽ കൃത്രിമ വില വർദ്ധനയ്‌ക്കെതിരെ ശക്തമായ നടപടി

കുവൈറ്റിൽ നിത്യോപയോഗ സാധനങ്ങൾക്ക് അനധികൃതമായി വില വർദ്ധനവ്‌ സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ വിലക്കയറ്റം തടയുന്നതിനായി മന്ത്രാലയത്തിലെ നിരീക്ഷണ സംഘം എല്ലാ ഗവർണറേറ്റുകളിലെ മാര്‍ക്കറ്റുകളിലും പര്യടനം നടത്തും. രാജ്യത്തെ പ്രധാന മാര്‍ക്കറ്റായ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ 160 കൊമേഴ്സ്യൽ സ്റ്റോറുകളില്‍ കഴിഞ്ഞ ദിവസം പ്രൈസ് മോണിറ്ററിംഗ് ടീം പരിശോധന … Continue reading കുവൈറ്റിൽ കൃത്രിമ വില വർദ്ധനയ്‌ക്കെതിരെ ശക്തമായ നടപടി