ജോലിയും പഠനവും സംയോജിപ്പിക്കാൻ കുവൈത്ത് യൂനിവേഴ്സിറ്റി അനുമതി

കു​വൈ​ത്ത്സി​റ്റി: ജോ​ലി​യും പ​ഠ​ന​വും സം​യോ​ജി​പ്പി​ച്ച് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി അ​നു​മ​തി. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക വ​ക്താ​വും ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ജ​ന​റ​ലുമാ​യ ഡോ. ​ഫ​യീ​സ് അ​ൽ ദാ​ഫി​രി ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ചു. 2023-ലെ ​സി​വി​ൽ സ​ർ​വിസ് കൗ​ൺ​സി​ലി​ന്റെ തീ​രു​മാ​ന​ത്തെ തു​ട​ർ​ന്ന് കൗ​ൺ​സി​ൽ ഓ​ഫ് പ​ബ്ലി​ക് യൂ​നി​വേ​ഴ്‌​സി​റ്റീ​സ് അം​ഗീ​കാ​ര​ത്തി​ന് ശേ​ഷ​മാ​ണ് ഈ ​തീ​രു​മാ​നം. സ്റ്റ​ഡി ലീ​വെ​ടു​ക്കാ​തെ സ്വ​ന്തം ചെ​ല​വി​ൽ ജോ​ലി​യും പ​ഠ​ന​വും … Continue reading ജോലിയും പഠനവും സംയോജിപ്പിക്കാൻ കുവൈത്ത് യൂനിവേഴ്സിറ്റി അനുമതി