വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ ഗ​ള്‍ഫ്‌ മേ​ഖ​ല​യി​ല്‍ കു​വൈ​ത്തി​ന് മി​ക​ച്ച മു​ന്നേ​റ്റം

കു​വൈ​ത്ത്സി​റ്റി: വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ ഗ​ള്‍ഫ്‌ മേ​ഖ​ല​യി​ല്‍ കു​വൈ​ത്തി​ന് മി​ക​ച്ച മു​ന്നേ​റ്റം. മീ​ഡ് മാ​ഗ​സി​ൻ പു​റ​ത്ത് വി​ട്ട റി​പ്പോ​ര്‍ട്ട് അ​നു​സ​രി​ച്ച് ജി.​സി.​സി​യി​ലെ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ മു​ന്നാം സ്ഥാ​ന​ത്താ​ണ് കു​വൈ​ത്ത്.ഊ​ർ​ജ പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് വൈ​ദ്യു​തി മ​ന്ത്രാ​ല​യം ന​ട​പ്പാക്കു​ന്ന​ത്. വൈ​ദ്യു​തി പ്ര​സ​ര​ണ ന​ഷ്ടം പ​ര​മാ​വ​ധി കു​റ​ക്കാ​ന്‍ കു​വൈ​ത്തി​ന് സാ​ധി​ച്ച​താ​യി റി​പ്പോ​ര്‍ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. മേ​ഖ​ല​യി​ല്‍ വൈ​ദ്യു​തി … Continue reading വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ ഗ​ള്‍ഫ്‌ മേ​ഖ​ല​യി​ല്‍ കു​വൈ​ത്തി​ന് മി​ക​ച്ച മു​ന്നേ​റ്റം