കുവൈറ്റിൽ ചെമ്പ് കേബിൾ മോഷണം നടത്തിയ നാല് പേർ പിടിയിൽ

കുവൈത്തില്‍ വിവിധ പ്രദേശങ്ങളിൽ നിന്നായി ചെമ്പ് കേബിൾ മോഷണം നടത്തിയതിന് നാല് പേർ പിടിയിൽ. ​ണ്ട് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യാണ് നാ​ലു പേ​ർ അ​റ​സ്റ്റി​ലാ​യത്. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ചെ​മ്പ് കേ​ബി​ൾ മോ​ഷ​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ക​ർ​ശ​ന​മാ​യ തി​ര​ച്ചി​ലും അ​ന്വേ​ഷ​ണ​ത്തി​ലു​മാ​ണ് പ്ര​തി​ക​ൾ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​ർ ഏ​ഷ്യ​ൻ പൗ​ര​ന്മാ​രാ​ണ്. പിടിയിലയവർ ഏഷ്യൻ പൗരൻമാരാണ്. ജലീബ് അൽ ഷുയൂഖ് പ്രദേശത്ത് … Continue reading കുവൈറ്റിൽ ചെമ്പ് കേബിൾ മോഷണം നടത്തിയ നാല് പേർ പിടിയിൽ