കുവൈത്തിൽ ക്യാ​മ്പി​ങ് സീ​സ​ണി​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണമെന്ന് നിർദേശം

കു​വൈ​ത്ത് സി​റ്റി: ക്യാ​മ്പി​ങ് സീ​സ​ണി​ൽ മ​രു​ഭൂ​മി​യി​ൽ പോ​കു​ന്ന​വ​ർ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്സ് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​റ​ങ്ങു​ന്ന​തി​നു​മു​മ്പ് ടെ​ന്റി​ൽ​നി​ന്ന് ക​ത്തി​ച്ച ക​ൽ​ക്ക​രി ഒ​ഴി​വാ​ക്കു​ക​യും ജ​ന​റേ​റ്റ​റു​ക​ൾ ഓ​ഫ് ചെ​യ്യുകയും വേണമെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ മു​ഹ​മ്മ​ദ് അ​ൽ ഗ​രീ​ബ് പ​റ​ഞ്ഞു. ക്യാ​മ്പി​ങ് സൈ​റ്റ് വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. പ്രാ​ണി​ക​ൾ, എ​ലി, വി​ഷ​മു​ള്ള ഇ​ഴ​ജ​ന്തു​ക്ക​ൾ … Continue reading കുവൈത്തിൽ ക്യാ​മ്പി​ങ് സീ​സ​ണി​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണമെന്ന് നിർദേശം