കുവൈത്തിൽ മ​ദ്യ നി​ർ​മാ​ണ കേ​ന്ദ്രം ന​ട​ത്തി​യ പ്ര​വാ​സി പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: സാ​ൽ​മി​യ​യി​ൽ മ​ദ്യ നി​ർ​മാ​ണ കേ​ന്ദ്രം ക​​ണ്ടെ​ത്തി. പ​രി​ശോ​ധ​ന​യി​ൽ 123 കു​പ്പി​ക​ളു​മാ​യി പ്ര​വാ​സി അ​റ​സ്റ്റി​ലാ​യി. സെ​ക്ട​ർ അ​ണ്ട​ർ​സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല അ​ൽ റു​ജൈ​ബി​ന്റെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് പൊ​തു സു​ര​ക്ഷാ വി​ഭാ​ഗ​മാ​യി റെ​യ്ഡ് ന​ട​ത്തി പ്ര​വാ​സി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ​ന​ക്ക് ത​യാ​റാ​ക്കി​യ 123 കു​പ്പി മ​ദ്യം,മൂ​ന്ന് ബാ​ര​ൽ മ​ദ്യം, മ​ദ്യം നി​ർ​മി​ക്കു​ന്ന​തി​നും കു​പ്പി​യി​ലാ​ക്കു​ന്ന​തി​നും … Continue reading കുവൈത്തിൽ മ​ദ്യ നി​ർ​മാ​ണ കേ​ന്ദ്രം ന​ട​ത്തി​യ പ്ര​വാ​സി പി​ടി​യി​ൽ