കുവൈത്തിൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച 17 ക്യാ​മ്പു​ക​ൾ നീ​ക്കം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച 17 ക്യാ​മ്പു​ക​ൾ അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​തു​ശു​ചി​ത്വ, റോ​ഡ് പ്ര​വൃ​ത്തി വ​കു​പ്പി​ന്റെ സൂ​പ്പ​ർ​വൈ​സ​റി ടീം ​നീ​ക്കം ചെ​യ്തു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ക്യാ​മ്പ് ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി ഓ​ർ​മ​പ്പെ​ടു​ത്തി. മു​നി​സി​പ്പാ​ലി​റ്റി നി​ർ​ദേ​ശി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ക്യാ​മ്പു​ക​ൾ സ്ഥാ​പി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു. നി​ർ​ദി​ഷ്‌​ട പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് പു​റ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള ക്യാ​മ്പു​ക​ൾ … Continue reading കുവൈത്തിൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച 17 ക്യാ​മ്പു​ക​ൾ നീ​ക്കം ചെ​യ്തു