വാ​ഹ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ന്തോ​ഷ വാ​ർ​ത്ത; കുവൈറ്റില്‍ സൂപ്പര്‍ ഗ്രേഡിലുള്ള പെട്രോൾ വില കുറച്ചു

കുവൈറ്റില്‍ പു​തു വ​ർ​ഷ​ത്തി​ൽ അ​ൾ​ട്രാ ഗ്യാ​സോ​ലി​ന് വില കു​റ​യും. സൂ​പ്പ​ര്‍ ഗ്രേ​ഡി​ലു​ള്ള അ​ൾ​ട്രാ ഗ്യാ​സോ​ലി​ന്‍റെ വി​ല​യാ​ണ് ജ​നു​വ​രി മു​ത​ൽ മൂ​ന്ന് മാ​സ​ത്തേ​ക്ക് 14 ശ​ത​മാ​നം കു​റ​ച്ചത്. ഇ​തോ​ടെ അ​ൾ​ട്രാ ഗ്യാ​സോ​ലി​ൻ 98ന്‍റെ വി​ല ലി​റ്റ​റി​ന് 35 ഫി​ൽ​സ് കു​റ​ഞ്ഞ് 215 ഫി​ല്‍സാ​കും. രാ​ജ്യ​ത്തെ സ​ബ്‌​സി​ഡി​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പു​തി​യ തീ​രു​മാ​നം. എന്നാല്‍ … Continue reading വാ​ഹ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ന്തോ​ഷ വാ​ർ​ത്ത; കുവൈറ്റില്‍ സൂപ്പര്‍ ഗ്രേഡിലുള്ള പെട്രോൾ വില കുറച്ചു