കുവൈത്തിൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് ന​ട​പ​ടി എ​ടു​ത്ത സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നു നേ​രെ വാ​ഹ​നം ഓ​ടി​ച്ച​യാ​ളും ര​ക്ഷി​താ​ക്ക​ളും പ്ര​കോ​പ​ന​പ​ര​മാ​യി ഇ​ട​പെ​ട്ട​താ​ണ് സം​ഭ​വം. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ത്തി​ന് പു​റ​മെ ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്ക​ൽ, അ​പ​മാ​നി​ക്ക​ൽ, ഫോ​ണി​ന്റെ ദു​രു​പ​യോ​ഗം (ഫോ​ട്ടോ​ഗ്ര​ഫി) … Continue reading കുവൈത്തിൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി