പ്രവാസി മലയാളി വനിത കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു. ആലപ്പുഴ സ്വദേശിനി അമ്പിളി ദിലി ആണ് മരിച്ചത്. 54 വയസായിരുന്നു. അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. ഭ‍ത്താവ് ദിലി കുവൈത്തിലെ ആൽമീ ടെക്നിക്കൽ കമ്പനിയിൽ ഉദ്യോ​ഗസ്ഥനാണ്.മക്കൾ ദീപിക ദിലി, ദീപക് ദിലി കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr