കുവൈറ്റിന് പുതിയ അമരക്കാരൻ; പതിനേഴാമത് അമീർ ആയി ഷെയ്ഖ് മിഷ് അൽ അൽ അഹമദ് അൽ സബാഹ് സ്ഥാനമേറ്റു

കുവൈറ്റിന് പുതിയ അമരക്കാരനായി അ​മീ​ര്‍ ശൈ​ഖ് മിഷ് അൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ബു​ധ​നാ​ഴ്ച ദേ​ശീ​യ അ​സം​ബ്ലി​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേറ്റു. രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച ​സ​ഭാ സ​മ്മേ​ള​ന​ത്തി​ലാണ് സ​ത്യ​പ്ര​തി​ജ്ഞ ചെയ്തത്. കു​വൈ​ത്തി​ലെ 17ാമ​ത്തെ അ​മീ​റാ​യാ​ണ് ശൈ​ഖ് മി​ശ്അ​ൽ അ​ധി​കാ​ര​മേ​റ്റ​ത്. കി​രീ​ടാ​വ​കാ​ശി​യു​ടെ പ​ദ​വി​ക​ൾ വ​ഹി​ച്ചു​വ​ന്നി​രു​ന്ന ശൈ​ഖ് മി​ശ്അ​ലി​നെ മു​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് … Continue reading കുവൈറ്റിന് പുതിയ അമരക്കാരൻ; പതിനേഴാമത് അമീർ ആയി ഷെയ്ഖ് മിഷ് അൽ അൽ അഹമദ് അൽ സബാഹ് സ്ഥാനമേറ്റു