കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്കേറുന്നു

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്കിൽ വൻ വർദ്ധന. പുതുവത്സരം പ്രമാണിച്ചാണ് യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. പുതുവത്സരത്തിൽ വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ള്‍ ഉ​ള്‍പ്പ​ടെ നാ​ലു ദി​വ​സം രാ​ജ്യ​ത്ത് പൊ​തു​അ​വധി​യാ​ണ്. ഇ​തി​നാ​ൽ ഡി​സം​ബ​ർ അ​വ​സാ​ന​വും ജ​നു​വ​രി ആ​ദ്യ ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ തി​ര​ക്കു​ണ്ടാ​കും. അ​വ​ധി​ക്കാ​ല​ത്ത്‌ 1,92,000 യാ​ത്ര​ക്കാ​ര്‍ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ജ​ന​റ​ൽ … Continue reading കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്കേറുന്നു