കുവൈറ്റ് അമീർ നവാഫ് അഹമദ് അൽ സബാഹ് അന്തരിച്ചു

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് നിര്യാതനായി. 86 വയസ്സായിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് അടുത്തിടെ ചികിത്സയിലായിരുന്നു. അമീരി ദീവാനി കാര്യമാലയമാണ് മരണവിവരം ഔദ്യോഗിക ടെലവിഷൻ വഴി പുറത്തുവിട്ടത്. നവംബർ 29 നാണ് അസുഖം കലശ്ശലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശ്ശിപ്പിച്ചത്. ആധാര സൂചകമായി രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണവും, സർക്കാർ, … Continue reading കുവൈറ്റ് അമീർ നവാഫ് അഹമദ് അൽ സബാഹ് അന്തരിച്ചു