വൈകിപ്പറക്കൽ തുടർന്ന് എയർഇന്ത്യ; വൈകിയത് നാല് മണിക്കൂറോളം

ഇ​ട​വേ​ള​ക്കു​ശേ​ഷം എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വിസ് വീണ്ടും വൈകിപ്പറക്കൽ തുടരുന്നു. ഇന്നലെ ഉച്ചക്ക് കുവൈത്തില്‍ നിന്നും കോഴിക്കോടെക്ക് പോകേണ്ട വിമാനം പുറപ്പെട്ടത് വൈകീട്ട് അഞ്ചോടെയായിരുന്നു. രാ​വി​ലെ കോ​ഴി​ക്കോ​ട് നി​ന്നു​ള്ള കു​വൈ​ത്ത് വി​മാ​ന​വും പു​റ​പ്പെ​ടാ​ൻ വൈ​കി. കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നുള്ള കോഴിക്കോട് വിമാനം യന്ത്രതകരാർ കാരണം മുംബൈയിൽ ഇറക്കിയിരുന്നു.തുടർന്ന് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ കോഴിക്കോടെത്തിക്കുകയായിരുന്നു. കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് വി​മാ​ന​ത്തി​ന് … Continue reading വൈകിപ്പറക്കൽ തുടർന്ന് എയർഇന്ത്യ; വൈകിയത് നാല് മണിക്കൂറോളം