കുവൈറ്റിൽ ട്രക്ക് മറി​ഞ്ഞ് അപകടം

കുവൈറ്റിലെ ഫി​ഫ്ത് റി​ങ് റോ​ഡി​ൽ ഡീ​സ​ൽ ബാ​ര​ലു​ക​ൾ ക​യ​റ്റി​യ ട്ര​ക്ക് മ​റി​ഞ്ഞു. ബാ​ര​ലു​ക​ൾ റോ​ഡി​ൽ വീ​ണ​ത് ഡീ​സ​ൽ ചോ​ർ​ച്ച​ക്കും ഇ​ട​യാ​ക്കി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞാ​ണ് അ​പ​ക​ടം. ഡീ​സ​ൽ ബാ​ര​ലു​ക​ളും മ​റ്റു വ​സ്തു​ക്ക​ളു​മാ​യി വ​ന്ന ട്ര​ക്ക് ഓ​ടി​ക്കൊണ്ടി​രി​ക്കു​ന്ന​തി​നി​ടെ മ​റി​യു​ക​യാ​യി​രു​ന്നു. അ​ർ​ദി​യ അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന ചോ​ർ​ച്ച നി​യ​ന്ത്രി​ച്ച് അ​പ​ക​സ്ഥ​ലം സു​ര​ക്ഷി​ത​മാ​ക്കി. ട്ര​ക്ക് … Continue reading കുവൈറ്റിൽ ട്രക്ക് മറി​ഞ്ഞ് അപകടം