വി​മാ​ന ടി​ക്ക​റ്റ്​ കൊ​ള്ള​യി​ൽ ഇ​ട​​പെടാ​നാ​കി​ല്ലെ​ന്ന്​ കേ​ന്ദ്രം: പ്രവാസികൾ ഇനിയും സഹിക്കണം

കു​വൈ​ത്ത് സി​റ്റി: വി​മാ​ന ടി​ക്ക​റ്റ്​ കൊ​ള്ള​യി​ൽ ഇ​ട​​പെടാ​നാ​കി​ല്ലെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ വീ​ണ്ടും വ്യ​ക്ത​മാ​ക്കി​യ​തോ​ടെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ഭാ​വി​യി​ലെ​ങ്കി​ലും യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന പ്ര​വാ​സി​ക​ളു​ടെ പ്ര​തീ​ക്ഷ​ മ​ങ്ങി. വി​ഷ​യ​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ ദീ​ർ​ഘ​നാ​ളാ​യു​ള്ള ആ​വ​ശ്യ​ത്തോ​ട് മു​ഖം തി​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ. പ്ര​വാ​സി​ക​ളെ​യും ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രെ​യും മൂ​ന്ന് മ​ട​ങ്ങു​വ​രെ ടി​ക്ക​റ്റ് നി​ര​ക്ക്​ ഈ​ടാ​ക്കി ചൂ​ഷ​ണം ചെ​യ്യു​ന്ന കാ​ര്യം മു​സ്​​ലിം​ലീ​ഗ്​ പാ​ർ​ല​മെ​ൻറ​റി … Continue reading വി​മാ​ന ടി​ക്ക​റ്റ്​ കൊ​ള്ള​യി​ൽ ഇ​ട​​പെടാ​നാ​കി​ല്ലെ​ന്ന്​ കേ​ന്ദ്രം: പ്രവാസികൾ ഇനിയും സഹിക്കണം