കുവൈത്ത് അമീറിന്റെ ആ​രോ​ഗ്യനി​ല തൃ​പ്തി​ക​രം

കു​വൈ​ത്ത് സി​റ്റി: അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​മീ​രി ദി​വാ​ൻ കാ​ര്യ മ​ന്ത്രി വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​റി​യി​ച്ചു. അ​മീ​റി​ന്റെ ആ​രോ​ഗ്യ​നി​ല സ്ഥി​ര​മാ​ണെ​ന്നും ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ, അ​മീ​റി​ന്റെ ആ​രോ​ഗ്യ​നി​ല അ​ന്വേ​ഷി​ച്ച് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് … Continue reading കുവൈത്ത് അമീറിന്റെ ആ​രോ​ഗ്യനി​ല തൃ​പ്തി​ക​രം