കുവൈത്തിൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​നെ​തി​രെ ക​ർശ​ന ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തി​നും തീ​വ്ര​വാ​ദ ഫ​ണ്ടി​ങ്ങി​നു​മെ​തി​രെ ക​ർശ​ന​ ന​ട​പ​ടി​യാ​ണ് കു​വൈ​ത്ത് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഡെ​പ്യൂ​ട്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മി​ഷാ​രി അ​ൽ സാ​ലം. ക​ഴി​ഞ്ഞ ദി​വ​സം മൊ​റോ​​േകാ​യി​ലെ മാ​രാ​കേ​ഷി​ൽ ന​ട​ന്ന അ​റ​ബ് പ​ബ്ലി​ക് റെ​പ്ര​സ​ന്റേ​റ്റിവ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർഷി​ക യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് രാ​ജ്യം ന​ട​ത്തു​ന്ന​ത്. ഇ​ത്ത​രം കു​റ്റം ചെ​യ്യു​ന്ന​വ​ർക്ക് മൂ​ന്നു വ​ർഷം മു​ത​ൽ … Continue reading കുവൈത്തിൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​നെ​തി​രെ ക​ർശ​ന ന​ട​പ​ടി