കുവൈത്തിൽ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ കൈ​മാ​റ്റ​വും ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്ക​ലും ഇനി സഹേൽ ആപ്പിലൂടെ ചെയ്യാം

കു​വൈ​ത്ത് സി​റ്റി: സ​ർക്കാ​ർ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ ആ​പ്പി​ൽ പു​തി​യ സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ്.വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ കൈ​മാ​റ്റ​വും ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്ക​ൽ സേ​വ​ന​ങ്ങ​ളു​മാ​ണ് പു​തു​താ​യി ആ​പ്പി​ൽ ചേ​ർത്ത​ത്. ഇ​തോ​ടെ ആ​പ് വ​ഴി വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം കൈ​മാ​റാ​നും ഇ​ൻ​ഷു​റ​ൻ​സ് പു​തു​ക്കാ​നും സാ​ധി​ക്കും. ട്രാ​ഫി​ക് വ​കു​പ്പി​ൻറെ സേ​വ​ന​ങ്ങ​ൾ പൂ​ർണ​മാ​യി ഓ​ൺലൈ​നാ​യി മാ​റ്റു​ന്ന​തി​ൻറെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത്. … Continue reading കുവൈത്തിൽ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ കൈ​മാ​റ്റ​വും ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്ക​ലും ഇനി സഹേൽ ആപ്പിലൂടെ ചെയ്യാം