കുവൈറ്റിലെ ഇന്ത്യൻ ഡെലിവറി ഡ്രൈവർമാർക്ക് പുതിയ നിർദേശങ്ങൾ; എന്തെല്ലാമെന്ന് നോക്കാം

കുവൈറ്റിലെ എല്ലാ ഇന്ത്യൻ ഡെലിവറി ഡ്രൈവർമാർക്കും കുവൈറ്റിലെ ഇന്ത്യൻ എംബസി നിർദേശങ്ങൾ നൽകി. റെസ്റ്റോറന്റ് ഡ്രൈവർമാർ/ഡെലിവറി റൈഡർമാർ/കൊറിയർ റൈഡർമാർ എന്നിങ്ങനെ പുതുതായി വരുന്നവർക്കും ഈ വിഭാഗത്തിന് കീഴിൽ കുവൈറ്റിൽ നിലവിൽ ജോലി ചെയ്യുന്നവർക്കുമായാണ് ഇത് പുറപ്പെടുവിച്ചത്. കുവൈറ്റിൽ റെസ്റ്റോറന്റ് ഡ്രൈവർ ആയി ജോലിക്ക് വരുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഉപദേശം പുറപ്പെടുവിച്ചത്. കുവൈറ്റിൽ … Continue reading കുവൈറ്റിലെ ഇന്ത്യൻ ഡെലിവറി ഡ്രൈവർമാർക്ക് പുതിയ നിർദേശങ്ങൾ; എന്തെല്ലാമെന്ന് നോക്കാം