താ​ൽ​ക്കാ​ലി​ക ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ​ക്ക് കു​വൈത്തിൽ അ​നു​മ​തി

കു​വൈ​ത്ത് സി​റ്റി: സ​ർക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചാ​ല​റ്റു​ക​ൾക്ക് സ​മീ​പം താ​ൽ​ക്കാ​ലി​ക ശൈ​ത്യ​കാ​ല ത​മ്പു​ക​ൾക്ക് അ​നു​മ​തി ന​ൽകു​ന്നു. ഇ​ത്ത​രം ത​മ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 1,000 ദീ​നാ​ർ ലൈ​സ​ൻ​സ് ഫീ​സ് ഈ​ടാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തെ വ​ട​ക്ക​ൻ, തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​തി​ന് അ​നു​മ​തി ന​ൽകു​ക. ക്യാ​മ്പ് സ​ജ്ജീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലെ ച​ട്ട​ങ്ങ​ൾ പാ​ലി​ക്ക​ണം. ഈ ​മാ​സം 15 മു​ത​ലാ​ണ് ഈ ​സീ​സ​ണി​ൽ … Continue reading താ​ൽ​ക്കാ​ലി​ക ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ​ക്ക് കു​വൈത്തിൽ അ​നു​മ​തി