ബോം​ബാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ​കുവൈ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്

കു​വൈ​ത്ത് സി​റ്റി: ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് കു​വൈ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. കു​വൈ​ത്ത് ടി.​വി റി​പ്പോ​ർ​ട്ട​ർ സു​ആ​ദ് അ​ൽ ഇ​മാം ആ​ണ് വ്യാ​ഴാ​ഴ്ച​യി​ലെ ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്. ഗ​സ്സ​യി​ൽ റാ​ഫ സി​റ്റി​യി​ലെ കു​വൈ​ത്ത് ആ​ശു​പ​ത്രി​ക്ക് സ​മീ​പം നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ ബോം​ബ്‍ വ​ന്നു പ​തി​ച്ച​ത്. ഈ​സ​മ​യം താ​നും മ​റ്റു​ള്ള​വ​രും ആ​ശു​പ​ത്രി​ക്ക് … Continue reading ബോം​ബാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ​കുവൈ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്