കുവൈറ്റിൽ താ​മ​സ​നി​യ​മം ലം​ഘി​ച്ച 226 പേ​ർ പി​ടി​യി​ൽ

കുവൈറ്റിലെ ഖൈ​ത്താ​ൻ, ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി, മു​ബാ​റ​ക്കി​യ, ഫ​ഹാ​ഹീ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ലൂ​ണു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 226 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് രാ​വി​ലെ​യും വൈ​കീ​ട്ടും പ​രി​ശോ​ധ​ന കാ​മ്പെ​യി​നു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണി​ത്. പി​ടി​യി​ലാ​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. നി​യ​മം ലം​ഘി​ച്ച് രാ​ജ്യ​ത്ത് … Continue reading കുവൈറ്റിൽ താ​മ​സ​നി​യ​മം ലം​ഘി​ച്ച 226 പേ​ർ പി​ടി​യി​ൽ