കുവൈറ്റിൽ ഇറക്കുമതി ചെയ്ത 6828 മദ്യകുപ്പികളുമായി വ്യാപാരി പിടിയിൽ

കുവൈറ്റിലെ ഫ​ർ​വാ​നി​യ പ്ര​ദേ​ശ​ത്ത് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്‌​ട​ർ ന​ട​ത്തി​യ പരിശോധനയിൽ ഇ​റ​ക്കു​മ​തി ചെ​യ്ത വ​ൻ മ​ദ്യ​ശേ​ഖ​ര​വു​മാ​യി വ്യാ​പാ​രി പി​ടി​യി​ൽ. 569 കാ​ർ​ട്ട​നു​ക​ളി​ൽ​നി​ന്നാ​യി അ​ര ദ​ശ​ല​ക്ഷം കു​വൈ​ത്ത് ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന 6,828 കു​പ്പി ഇ​റ​ക്കു​മ​തി ചെ​യ്ത മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. ​ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ചോ​ദ്യം … Continue reading കുവൈറ്റിൽ ഇറക്കുമതി ചെയ്ത 6828 മദ്യകുപ്പികളുമായി വ്യാപാരി പിടിയിൽ