സ്റ്റേജ് പരിപാടിക്കിടെ യുക്രൈൻ ആ​ക്രമണം; പ്രശസ്ത റഷ്യൻ നടിക്ക് ദാരുണാന്ത്യം

പ്രശസ്ത റഷ്യൻ നടി ​പോളി മെൻഷിഖ് (40) യുക്രൈൻ ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. ഡോൺബാസിൽ റഷ്യൻ സൈനികർക്ക് വേണ്ടി പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് സംഭവം. യുക്രൈനിലെ റഷ്യൻ അധിനിവേശമേഖലയിൽ സൈനികർക്കുവേണ്ടി പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് മിസൈൽ പതിച്ചത്. കുമാചാവോ എന്നറിയപ്പെടുന്ന മേഖലയിലാണ് ആക്രമണം നടന്നത്. എന്നാൽ, പോളിനയുടെ മരണം റഷ്യ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ദൃ​ശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഗിറ്റാർ … Continue reading സ്റ്റേജ് പരിപാടിക്കിടെ യുക്രൈൻ ആ​ക്രമണം; പ്രശസ്ത റഷ്യൻ നടിക്ക് ദാരുണാന്ത്യം