കുവൈത്തിലെ സു​ര​ക്ഷാ​സൈ​റ​ൺ ര​ണ്ടാം ട്ര​യ​ൽ വി​ജ​യ​ക​രം

കു​വൈ​ത്ത് സി​റ്റി: ചൊ​വ്വാ​ഴ്ച രാ​വി​ലെ രാ​ജ്യ​ത്ത് ഭൂ​രി​പ​ക്ഷം ഇ​ട​ങ്ങ​ളി​ലും അ​സാ​ധാ​ര​ണ സൈ​റ​ൺ മു​ഴ​ങ്ങി. ജ​ന​ങ്ങ​ൾ ആ​ദ്യം ഒ​ന്ന് അ​മ്പ​ര​ന്നെ​ങ്കി​ലും പി​റ​കെ വ​ന്ന അ​റി​യി​പ്പ് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ സ്ഥാ​പി​ച്ച സൈ​റ​ണു​ക​ളു​ടെ ര​ണ്ടാ​മ​ത്തെ ട്ര​യ​ൽ ഓ​പ​റേ​ഷ​നാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച. മു​ൻ​കൂ​ട്ടി അ​റി​യി​ച്ച​തു പ്ര​കാ​രം കൃ​ത്യം 10 മ​ണി​ക്ക് സൈ​റ​ൺ മു​ഴ​ങ്ങി. ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും മ​റ്റും സ്ഥാ​പി​ച്ച സൈ​റ​ണു​ക​ളാ​ണ് സി​വി​ൽ ഡി​ഫ​ൻ​സ് … Continue reading കുവൈത്തിലെ സു​ര​ക്ഷാ​സൈ​റ​ൺ ര​ണ്ടാം ട്ര​യ​ൽ വി​ജ​യ​ക​രം