കുവൈത്തിൽ ഓഫീസ് വാടക വ​ർ​ധി​ക്കു​മെ​ന്ന് റി​പ്പോ​ർട്ട്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഓ​ഫി​സ് വാ​ട​ക അ​ടു​ത്ത വ​ർഷം 1.3 ശ​ത​മാ​നം മു​ത​ൽ ര​ണ്ടു ശ​ത​മാ​നം വ​രെ വ​ർ​ധി​ക്കു​മെ​ന്ന് റി​പ്പോ​ർട്ട്. കു​വൈ​ത്ത് സി​റ്റി, ഹ​വ​ല്ലി, ജ​ഹ്റ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കെ​ട്ടി​ട​വാ​ട​ക വ​ർ​ധി​ക്കു​ക​യെ​ന്ന് റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി​യാ​യ മോ​ഡ​ൺ ഗ്രൂ​പ്പി​ൻറെ പ​ഠ​നം സൂ​ചി​പ്പി​ക്കു​ന്നു. നി​ല​വി​ൽ കു​വൈ​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർന്ന വാ​ട​ക ഈ​ടാ​ക്കു​ന്ന​ത് സി​റ്റി ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്. ച​തു​ര​ശ്ര മീ​റ്റ​റി​ന് 14 … Continue reading കുവൈത്തിൽ ഓഫീസ് വാടക വ​ർ​ധി​ക്കു​മെ​ന്ന് റി​പ്പോ​ർട്ട്